ഡോ. ബെഞ്ചമിൻ ജോർജ്, MBBS, MS (Ortho) സേവനം ഈ ഹോസ്പിറ്റലിൽ ലഭ്യമാണ്. സന്ധി മാറ്റി വയ്ക്കൽ ശസ്ത്രക്രിയകളും (KNEE & HIP REPLACEMENT) മറ്റ് അസ്ഥി സംബന്ധമായ ശസ്ത്രക്രിയകളും നടത്തപ്പെടുന്നു. എല്ലാ ചൊവ്വാഴ്ചയും രാവിലെ 9.30 മുതൽ 12.30 വരെ രോഗികളെ പരിശോധിക്കുന്നതാണ്.
MC ROAD, NEAR KSRTC BUS STAND
CHENGANNUR
689 121
0479 2451797
0479 2452823
+91 75608 42823
mmhao5028@rediffmail.com
www.mammenmemorialhospital.com