നിങ്ങളുടെ പ്രായം 45 വയസ്സിനു മേലെയാണോ താഴെ പറയുന്നവയിൽ ഏതെങ്കിലും നിങ്ങൾക്ക് ഉണ്ടോ? 1. അസ്ഥികൾക്ക് ഉണ്ടായ ഒടിവ് 2. അസ്ഥികൾക്ക് തേയ്മാനം 3. ഗർഭപാത്രം നീക്കം ചെയ്യൽ 4. പുകവലി,മദ്യപാനം 5. നടുവേദന ഇവയിൽ ഏതെങ്കിലും നിങ്ങക്കുണ്ടെങ്കിൽ നിങ്ങൾ ഒസ്സിയോ പോറൊസ്സിസ് (എല്ല് ദ്രവിക്കുക) എന്ന രോഗത്തിന് ഇരയായിരിക്കാം അതറിയുവാനായി നിങ്ങളുടെ അസ്ഥിബല പരിശോധന തികച്ചും സൗജന്യമായി ചെയ്യാം. പ്രശസ്ത അസ്ഥിരോഗ വിദഗ്ദ്ധൻ Dr. Benjamin George MBBS MS. Ortho, Dr. Salu Thomas MBBS D. Ortho എന്നിവരുടെ നേതൃത്വത്തിൽ 23/05/2023 രാവിലെ 9:30 മുതൽ 1 മണി വരെ അത്യാധുനിക സ്കാനിങ് മെഷീൻറെ സഹായത്തോടെ അസ്ഥിബല നിർണയ ക്യാമ്പ് നടത്തപെടുന്നു. കൂടാതെ സന്ധിമാറ്റിവെയ്ക്കൽ(KNEE & HIP JOINT REPLACEMENT) മറ്റ് അസ്ഥിസംബദ്ധമായ ശസ്ത്രക്രിയകളും സൗജന്യ നിരക്കിൽ ചെയ്തു കൊടുക്കപെടുന്നു. ക്യാമ്പിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ താഴെ ചേർത്തിരിക്കുന്ന ഫോൺ നമ്പർ ഉപയോഗപ്പെടുത്തി ബുക്ക് ചെയ്യാവുന്നതാണ്. ഫോൺ : 0479 - 2452823 0479 - 2451797 Mob : 7560842823
MC ROAD, NEAR KSRTC BUS STAND
CHENGANNUR
689 121
0479 2451797
0479 2452823
+91 75608 42823
mmhao5028@rediffmail.com
www.mammenmemorialhospital.com